Book Name in English : Rithu Pakachakal
സ്ത്രീ മനസ്സിന്റെ സംഘര്‍ഷങ്ങളും പ്രണയവും ആവിഷ്കരിക്കുന്ന നോവല്‍. ആഡംബരത്തിന്റെ യും പൊങ്ങച്ചങ്ങളുടെയും ലോകത്ത് ഒറ്റപ്പെട്ടു പോകുന്ന സ്ത്രീയുടെ നിശബ്ദ നിലവിളികള്‍ ഈകൃതിയില്‍ മുഴങ്ങിക്കേള്‍ക്കുന്നു.
Write a review on this book!. Write Your Review about ഋതു പകര്‍ച്ചകള്‍ Other InformationThis book has been viewed by users 1198 times