Image of Book ഋത്വിക് ഘട്ടക്ക് കഥകൾ
  • Thumbnail image of Book ഋത്വിക് ഘട്ടക്ക് കഥകൾ
  • back image of ഋത്വിക് ഘട്ടക്ക് കഥകൾ

ഋത്വിക് ഘട്ടക്ക് കഥകൾ

ISBN : 9780000106933
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 166.00

Book Name in English : Rithvik Ghattak Kathakal

സമകാലിക ജീവിതത്തിൻ്റെ കുത്തിനുപിടിക്കുന്ന കഥകളാണ് ഋത്വിക് ഘട്ടക്കിന്റേത്. പുകയുന്ന രാഷ്ട്രീയവും തിമിർക്കുന്ന സമൂഹവും അതിൽ പ്രത്യക്ഷമായും പരോക്ഷമായും സാന്നിദ്ധ്യമറിയിക്കുന്നു. നീറുന്ന മനുഷ്യാവസ്ഥയുടെ യാഥാർഥ്യബോധത്തോടെയുള്ള ആഖ്യാനം ഈ കഥകൾക്ക് ചാരുതയേകുന്നുണ്ട്. ജീവിതദുരന്തങ്ങളുടേയും അരക്ഷിതാവസ്ഥയുടെയും ശുഭകരമല്ലാത്ത ദർശനങ്ങളാണ് ഘട്ടക്ക് കഥകൾ. ഈ കഥകളിൽ ജീവിതം തൊട്ടറിയാം. ലീലാ സർക്കാർ ബംഗാളിയിൽ നിന്ന് നേരിട്ടുവിവർത്തനം ചെയ്‌ത വായനാസുഖം പകരുന്ന ഋത്വിക് ഘട്ടക്കിന്റെ 6 ദീർഘകഥകൾ.
Write a review on this book!.
Write Your Review about ഋത്വിക് ഘട്ടക്ക് കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times