Book Name in Malayalam : രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
വിവിധതരം രോഗങ്ങള്‍ അവയുടെ കാരണങ്ങള്‍, പ്രതിരോധ മര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് പ്രഗത്ഭ ഡോക്ടര്‍മാര്‍ എഴുതിയ ലേഘനങ്ങളുടെ സമാഹാരം.
എലിപ്പനി , ഉദരരോഗങ്ങള്‍, രക്ത സമ്മര്‍ദ്ദം പ്രമേഹം, മുതലായ രോഗങ്ങള്‍ ആധികാരികമായ ശാസ്ത്ര വീക്ഷണത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു.
ഡോ പി അബ്ദുള്‍ മജീദ്, ഡോ കെ പി രാമമൂര്‍ത്തി, ഡോ നളിനി മേനോന്‍,
ഡോ സുരേഷ് മാധവന്‍, ഡോ എം വേണുഗോപാല്‍,ഡോ സി കെ ശശിധരന്‍,ഡോ റഷീദ ബീഗം ഡോ ബി സഫിയ, ഡോ കുമാരന്‍ ചെട്ടിയാര്‍,ഡോ എ എം കുഞ്ഞിക്കോയാമു, ഡോ പി മുഹമ്മദ്
,ഡോ നാസര്‍ യുസഫ്, ഡോ സി കെ രാമചന്ദ്രന്‍, ഡോ . മൊയ്തീന്‍ കുട്ടി,
ഡോ എം. കെ മൂസ കുഞ്ഞ്
Write a review on this book!. Write Your Review about Rogangalum Prathirodha Margangalum Other Information This book has been viewed by users 1567 times