Book Name in English : Ronald Reeganum Balan Mashum
നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാര്‍ഷല്‍ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരന്‍ ഓട്ടംതുള്ളലിലൂടെ പ്രതിരോധിച്ച് സ്വയം പ്രസ്ഥാനമായി മാറി, വി. കെ. എന്നിലൂടെ അതിനു തുടര്‍ച്ച ലഭിച്ചു. കണ്ണി മുറിഞ്ഞു പോയിട്ടില്ലെന്ന് കഥകളിലൂടെ മാര്‍ഷലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വാവിട്ട് ചിരിക്കുമ്പോഴും ചിരിയില്‍ അന്തര്‍ലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് മാര്‍ഷല്‍ കഥകള്‍. അതുകൊണ്ടാണ് അവ കേവലം വെടിപറിച്ചിലുകളല്ലാതായിത്തീരുന്നത്.
Write a review on this book!. Write Your Review about റൊണാള്‍ഡ് റീഗനും ബാലന്‍ മാഷും Other InformationThis book has been viewed by users 5573 times