Book Name in English : Roomiyude Nooru Kavithakal
സൂഫി സാഹിത്യത്തിന്റെ ഏറ്റവും സമ്പന്നമായ കാലയളവായിരുന്നു പതിമൂന്നാം നൂറ്റാണ്ട്. ആ കാലത്തിന്റ ഏറ്റവും സമ്പൂര്‍ണമായ പ്രാതിനിധ്യം വഹിക്കുന്ന ജലാലുദീന്‍ റൂമിയുടെ കവിതകളില്‍ നിന്നു തെരഞ്ഞെടുത്ത നൂറു കവിതകള്‍. കവിയും വിവര്‍ത്തകനുമായ കെ ജയകുമാറിന്റെ പരിഭാഷ.
Write a review on this book!. Write Your Review about റൂമിയുടെ നൂറ് കവിതകള്‍ Other InformationThis book has been viewed by users 1522 times