Image of Book റോസും കൂട്ടുകാരും
  • Thumbnail image of Book റോസും കൂട്ടുകാരും
  • back image of റോസും കൂട്ടുകാരും

റോസും കൂട്ടുകാരും

ISBN : 9789355495549
Language :Malayalam
Edition : 2022
Page(s) : 56
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Rosum Koottukarum

സൂ ഡയറക്ടറായ അമ്മൂമ്മയോടൊത്ത് ക്വാര്‍ട്ടേഴ്‌സിലാണ് റോസിന്റെ താമസം. അവളുടെ കളിക്കൂട്ടുകാര്‍ മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞ് റിപ്‌വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. അവരുടെ കളികളും ചിരികളും നിറഞ്ഞ ഈ പുസ്തകം നിഷ്‌കളങ്കമായ ബാല്യത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു.
അമ്മൂമ്മക്കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി രസമുള്ള ഒരമ്മൂമ്മയുടെയും കൊച്ചുമകളുടെയും കഥ.
Write a review on this book!.
Write Your Review about റോസും കൂട്ടുകാരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 520 times

Customers who bought this book also purchased