Image of Book റൊത്തോന്തോയിലെ രക്തപുഷ്പം
  • Thumbnail image of Book റൊത്തോന്തോയിലെ രക്തപുഷ്പം
  • back image of റൊത്തോന്തോയിലെ രക്തപുഷ്പം

റൊത്തോന്തോയിലെ രക്തപുഷ്പം

Publisher :Atma Books
ISBN : 9780000121851
Language :Malayalam
Edition : 2017
Page(s) : 76
Condition : New
no ratings yet, be the first one to rate this !

Book Name in English : Rothontoyile Rakthapushpam

വിശുദ്ധ പാദ്രേപിയോയുടെ ജീവിതം വായിച്ചറിയുന്നതിന് മുന്പ് തന്നെ അദ്ദേഹത്തിന്‍റെ ചിത്രം കണ്ട് ആ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെടുവാനുള്ള നിയോഗമായിരുന്നു എന്‍റേത്. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതകഥ വായിച്ചപ്പോള്‍ ഞാന്‍ പുളകമണിഞ്ഞുപോയി. കാരണം അദ്ദേഹത്തിന്‍റെ ചിത്രവും ജീവചരിത്രവും തമ്മില്‍ അത്രമാത്രം പൊരുത്തമായിരുന്നു. ഈ വിശുദ്ധജീവിതത്തെപ്പറ്റി കൂടുതല്‍ ധ്യാനിച്ചപ്പോള്‍ ചിത്രത്തിനും ചരിത്രത്തിനും വ്യാഖ്യാനിക്കാവുന്നതിലും വളരെ ഉയരത്തിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഇന്ന് വിശുദ്ധിയുടെ വൃക്ഷത്തിന്‍റെ ഏറ്റവും മുകളിലെ ചില്ലയിലാണ് ഈ കപ്പൂച്ചിന്‍ സന്ന്യാസവര്യനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about റൊത്തോന്തോയിലെ രക്തപുഷ്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 965 times

Customers who bought this book also purchased