Book Name in English : RSS : Raajyadrohathinte Charithravum Varthamaanavum
ഹിന്ദുരാജ്യാഭിമാനത്തിൻ്റെയും ദേശീയതയുടെയും പുറംകാഴ്ചകൾക്കകത്ത് ഹൃദയത്തിലൊളിപ്പിച്ചുവെച്ചിരിക്കുന്ന രാജ്യദ്രോഹത്തിൻ്റെയും അപരമതവിരോധത്തിൻ്റെയും കാളകൂടവിഷം സമൂഹത്തിലാകെ സംക്രമിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് മാറിനിന്ന ദേശീയവഞ്ചനയുടേതായ ചരിത്രമാണ് ആർ എസ് എസിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വർഗീയവും അക്രമോത്സുകവുമായ ആ ചരിത്രവും വർത്തമാനവുമാണ് ഈ പുസ്‌തകം നിശിതമായ ഭാഷയിൽ പരിശോധനാവിധേയമാക്കുന്നത്. ചരിത്രത്തിൻ്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്‌തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിൻ്റെ തനിനിറം തുറന്നുകാട്ടുന്നു.Write a review on this book!. Write Your Review about ആർ എസ് എസ് - രാജ്യദ്രോഹത്തിന്റെ ചരിത്രവും വർത്തമാനവും Other InformationThis book has been viewed by users 6 times