Book Name in English : RSS - Varthamanavum Bhaviyum
ഇന്ന് ഭാരതീയ രാഷ്ട്രജീവിതത്തെ നയിക്കുന്ന രാഷ്ട്രീയ സ്വയംസേവകസംഘം എന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരൻ, പരമപൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ 2009 മുതൽ 2023 വരെയുള്ള വിജയദശമി പ്രഭാഷണങ്ങളുടെയും സമൂഹത്തിൻ്റെ വ്യത്യസ്‌ത തുറകളിലുള്ളവരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളുടെയും പ്രഥമസമാഹാരം.
രാഷ്ട്രം നേരിടുന്ന സമസ്‌ത രാഷ്ട്രീയ - സാമൂഹിക ’സാംസ്‌കാരികപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സംഘത്തിൻ്റെ വിലയിരുത്തലുകളും സുചിന്തിതമായ ’കാഴ്ചപ്പാടുകളും ഈ പുസ്‌തകം സമൂഹത്തിനു മുന്നിൽ തുറന്നവതരിപ്പിക്കുന്നു. വിമർശകരുടെയും എതിരാളികളുടെയും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭ്യമാകുന്നു. തൻ്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കാൻ മുഴുവൻ ഭാരതീയരുടെയും പിന്തുണയാവശ്യപ്പെടുന്ന ഒരു ഒരു രാഷ്ട്രപുനരുദ്ധാരകന്റെ ചിന്തകളാണ് നാമിതിൽ കണ്ടുമുട്ടുന്നത്.
ഇന്നത്തെ ഭാരതത്തിൻ്റെ ഗതിവിഗതികൾ തിരിച്ചറിയാനും ശതാബ്ദിയിൽ എത്തിനിൽക്കുന്ന സംഘത്തിന്റെ വഴിത്താരകളറിയുവാനും മികച്ചൊരു രാഷ്ട്രീയപാഠപുസ്‌തകം...Write a review on this book!. Write Your Review about ആർഎസ്എസ് - വർത്തമാനവും ഭാവിയും Other InformationThis book has been viewed by users 16 times