Book Name in English : Rudhraveena
ചരിത്രവും ഭാവനയും സമന്വയിച്ചുള്ള ഉദ്വേഗജനകമായ നോവൽ.പ്രണയവും സൗഹൃദവും അധികാരവും പകയും നിറഞ്ഞ ലോകം. യുദ്ധത്തിൻ്റെയും അവസാനിക്കാത്ത ശത്രുതയുടെയും രക്തച്ചൊരിച്ചിലിൻ്റെയും നിരർത്ഥകത സാക്ഷ്യപ്പെടുത്തുന്ന ഈ കൃതിയുടെ പ്രധാന സവിശേഷത ആകാംക്ഷാഭരിതമായ ആഖ്യാനമാണ്.Write a review on this book!. Write Your Review about രുദ്രവീണ Other InformationThis book has been viewed by users 12 times