Book Name in English : Ruthubhedangalile Mrudumarmarangal
ഋതുഭേദങ്ങളിലെ മൃദുമർമ്മരങ്ങൾ
₹450.00 ₹382.00 15% off
In stock
ADD TO WISHLIST
Author: AMARNATH ELAYAVOOR
Category: Essays
Language: MALAYALAM
ISBN:
ISBN 13: 9789359623740
Edition: 1
Publisher: Mathrubhumi
Specifications
Pages: 296
Binding: NORMAL
About the Book
മനുഷ്യരാശിയുടെ എല്ലാ കോണുകളിലൂടെയും യാത്രചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, യാത്രാനുഭവം, തത്ത്വചിന്ത, വിദ്യാഭ്യാസം തുടങ്ങി ചിന്തകളെ തൊട്ടുണര്‍ത്തുന്ന
അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അറിവുകളുടെ ശേഖരം. ചില നിമിഷങ്ങളില്‍ ഈ അനുഭവങ്ങള്‍ നമ്മുടേതുംകൂടിയല്ലേ എന്ന് തോന്നാം.
ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ച അനുഭവങ്ങളുടെ ഒത്തുചേരല്‍
ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍Write a review on this book!. Write Your Review about ഋതുഭേദങ്ങളിലെ മൃദുമർമ്മരങ്ങൾ Other InformationThis book has been viewed by users 15 times