Image of Book സാമുദ്രകം
  • Thumbnail image of Book സാമുദ്രകം
  • back image of സാമുദ്രകം

സാമുദ്രകം

ISBN : 9789395204743
Language :Malayalam
Edition : 2024
Page(s) : 124
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Saamudrakam

ചെറിയൊരു യാത്രയുടെ വിവരണമാണ് സാമുദ്രകം. എന്നാൽ വലിയൊരു യാത്രാവിവരണം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഓരോ യാത്രയും അനേകം അറിവുകളും അനുഭവങ്ങളുമാണ് യാത്രികർക്ക് സമ്മാനിക്കുക. അതെല്ലാം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക് വിവരിച്ചു നൽകാനും കഴിയുമ്പോൾ യാത്രകൾ സാർത്ഥകമാകുന്നു. അക്കാര്യത്തിൽ ശ്രീരഞ്ജിത്‌കുമാർ വിജയിച്ചതിന്റെ തെളിവാണ് ഈ പുസ്‌തകം.
Write a review on this book!.
Write Your Review about സാമുദ്രകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 92 times

Customers who bought this book also purchased