Book Name in English : Saarayude Bible
സാറാജോസഫിൻ്റെ നോവൽ ’കറ’ ബൈബിൾ പഴയ നിയമത്തിലെ ലോതിൻ്റെയും അയാളുടെ ഭാര്യയുടെയും കഥയെ സ്ത്രീവാദത്തിൻ്റെ വീക്ഷണത്തിൽ പുനർരചിക്കുകയാണ്. ബൈബിളിന്റെ ഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ ആവാഹിക്കുന്ന നോവൽ മലയാളസാഹിത്യത്തിലെ എക്കാലത്തേയും പ്രധാനപ്പെട്ട കൃതിയായി തീർന്നിരിക്കുന്നു. ക്ലാസിക് സ്വഭാവമുള്ള സാറാജോസഫിൻ്റെ കൃതിയെ ചരിത്രം, ഭൂമിശാസ്ത്രം, പുരാവസ്‌തുശാസ്ത്രം, ദൈവശാസ്ത്രം, ദർശനം, ഫെമിനിസം, ഇതര സാഹിത്യകൃതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കുന്ന പുസ്‌തകമാണിത്.Write a review on this book!. Write Your Review about സാറയുടെ ബൈബിൾ Other InformationThis book has been viewed by users 193 times