Image of Book ശബരിമല വിചാരണയും വിധിയെഴുത്തും
  • Thumbnail image of Book ശബരിമല വിചാരണയും വിധിയെഴുത്തും
  • back image of ശബരിമല വിചാരണയും വിധിയെഴുത്തും

ശബരിമല വിചാരണയും വിധിയെഴുത്തും

Publisher :G V Books
ISBN : 9788193633250
Language :Malayalam
Edition : Nov 2018
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Sabarimala Vicharanayum Vidhiyezhuthum

വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി. ശബരിമലയെ അടിസ്ഥാനമാക്കിയുള്ള മതസങ്കൽപങ്ങൾ, വിശ്വാസസംഹിതകൾ, ആചാരങ്ങൾ, മൗലികാവകാശങ്ങൾ, നിയമവ്യവഹാരങ്ങൾ എന്നിവയും രാഷ്ട്രീയ അജണ്ടകളും വസ്തുതാപരമായി വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങൾ. സത്യനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെ ഒരു വിവാദവിഷയത്തിന്റെ അടിവേര് തൊട്ടറിയുകയാണ് ഗ്രന്ഥം.
Write a review on this book!.
Write Your Review about ശബരിമല വിചാരണയും വിധിയെഴുത്തും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1554 times

Customers who bought this book also purchased