Book Name in English : Sabarmathi Dooreyaanu
ഗാന്ധിജി സ്വപ്നം കാണുകയും സൃഷ്ടിക്കാനഭിലാഷിക്കുകയും ചെയ്ത ആദര്‍ശസമൂഹം കെട്ടിപ്പടുക്കാന്‍ പ്രതിഞ്ജാബദ്ധമായ ഒരു സ്ഥാപനത്തിലാള് ഞ്ഞാനിപ്പോള്‍ പണിയെടുക്കുന്നത്.അതിനാല്‍ സ്വാഭാവികമായി തന്നെ ആമഹാചാര്യന്റെ തത്വങ്ങള്‍ സാഹിത്യസൃഷ്ടികള്‍ക്കു വിഷയമാക്കുന്നതിനെപറ്റി ഞാന്‍ ഓര്‍മ്മിച്ചു മലയാളസാഹിത്യത്തില്‍ അത്തരംകൃതികള്‍ വിരളങ്ങളാണെന്നതുകൊണ്ട് ആവഴികൊന്നു സഞ്ചരിക്കുവാന്‍ എനിക്കു മോഹമുണ്ടായി ആമോഹത്തിന്റെ സന്തതികളത്രെ ഈകൃതികളും
ജി ശങ്കരപിള്ളWrite a review on this book!. Write Your Review about സബര്‍മതി ദൂരെയാണ് Other InformationThis book has been viewed by users 7012 times