Image of Book സാധ്യതകളുടെ ലോകം
  • Thumbnail image of Book സാധ്യതകളുടെ ലോകം
  • back image of സാധ്യതകളുടെ ലോകം

സാധ്യതകളുടെ ലോകം

Publisher :Kairali Books
ISBN : 9789394472136
Language :Malayalam
Edition : 2022
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Sadhyathakalude Lokam

വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനാസുഖത്തിനൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന കുറിപ്പുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. വായിക്കുക മാത്രമല്ല എന്നെന്നും സൂക്ഷിച്ച് വയ്‌ക്കേണ്ടതും ഇടയ്ക്കിടെ വായിക്കേണ്ടതുമാണ് ഈ പുസ്തകം. തൊഴിൽ, ബിസിനസ്സ്, വിദ്യാഭ്യസം, ശാരീരിക മാനസിക ആരോഗ്യം, നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങൾ, പ്രചോദനം തുടങ്ങി ഒരു കുടുംബത്തിലെ ഏതൊരാൾക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം ജീവിതത്തിലെ വിസ്മയകരമായ അനന്തസാദ്ധ്യതകളാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അത്‌കൊണ്ട് തന്നെ, വായിക്കുവാൻ മാത്രമല്ല, വിശേഷപ്പെട്ട സമ്മാനമായി നൽകുവാനും ഈ പുസ്തകം ഉത്തമമാണ്.
Write a review on this book!.
Write Your Review about സാധ്യതകളുടെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 74 times