Book Name in English : Safalamaya Nirakkoottu C K Rayude Jeevitham Chitrakala
കേരളീയ ചിത്രകലയില്‍ തന്റെതായ ഇടം നേടിയ ചിത്രകാരനാണ് സി കെ രാ ചിത്രകലയെ കൊടുക്കല്‍ വാങ്ങല്‍ കലയായി മാറ്റാതെ തീര്‍ത്തും ചിത്രകലോപാസനയുമായി ജീവിതം ശബളാഭമായി തീര്‍ത്ത ആ ധന്യപുരുഷന്റെ ജീവിതത്തെയും ചിത്രകലയെയും വരച്ചു കാട്ടുകയാണ് ഈ കൃതിയിലൂടെWrite a review on this book!. Write Your Review about സഫലമായ നിറക്കൂട്ട് സി കെ രായുടെ ജീവിതം-ചിത്രകല Other InformationThis book has been viewed by users 993 times