Image of Book സാഹിതീയം കേരളീയം മാനവീയം
  • Thumbnail image of Book സാഹിതീയം കേരളീയം മാനവീയം
  • back image of സാഹിതീയം കേരളീയം മാനവീയം

സാഹിതീയം കേരളീയം മാനവീയം

Publisher :Rachana Books
ISBN : 9780000156372
Language :Malayalam
Edition : 2024
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Sahitheeyam Keraleeyam Manaveeyam

തിണസങ്കല്പ്‌പത്തിൻറെ പ്രസക്തിയും സാധ്യതകളും സംഘകാലത്തെ ഐന്തിണകളുടെ സ്വാധീനം സാമൂഹ്യജീവിതത്തിൽ മലയാള വ്യാകരണഗ്രന്ഥങ്ങൾ കേരളപാണിനീയത്തിനു മുൻപ് സി.പി. അച്യുതമേനോൻ: മലയാള സാഹിത്യവിമർശനത്തിൻ്റെ പ്രോദ്ഘാടകൻ കൊച്ചിയിലെ വൃക്ഷങ്ങൾ ഒരു പാരിസ്ഥിതിക പഠനം രണ്ടിടങ്ങഴിയിൽ ആവിഷ്‌കൃതമാകുന്ന നവോത്ഥാന ചിന്തകളും പ്രവർത്തനങ്ങളും സാഹിത്യകൃതി വിവർത്തകൻ നേരിടുന്ന വെല്ലുവിളികൾ പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രം പ്രശ്‌നങ്ങളും പ്രതിസന്ധികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യരായിയുടെ ഭാവി ക്ലാസ്സിക്കൽ മാർക്‌സിയൻ വിമർശനം മലയാളത്തിലെ സൈബർ സംസ്‌കാര ചരിത്രം ഫ്രാങ്ക്‌ഫർട്ട് സ്‌കൂളിൻറെ സംഭാവനകൾ മലയാളത്തിലെ ആദ്യകാല അച്ചടി മാധ്യമങ്ങൾ സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം വാമനന്റെ രീതിസിദ്ധാന്തം ഹെർമ്മൻ ഗുർട്ടിൻ്റെ സംഭാവനകൾ മണിപ്രവാള സാഹിത്വം ദ്രാവിഡഭാഷാഗോത്രവും ഭാഷകളും മലയാള ഭാഷയെയും സാഹിത്യത്തെയും കേരള ചരിത്രത്തെയും മാനവ സംസ്‌കാരത്തെയും സംബന്ധിച്ചുള്ള പതിനെട്ട് ലേഖനങ്ങളുടെ സമാഹാരം. മലയാള ഭാഷാ സാഹിത്യ വിദ്യാർത്ഥികൾക്കുള്ള പ്രബന്ധ രചനാ സഹായി.
Write a review on this book!.
Write Your Review about സാഹിതീയം കേരളീയം മാനവീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times