Book Name in English : Saint Draccula 3D
അത്യധികം വേദനയും സഹനവും നിറഞ്ഞതത്രെ പ്രേമത്തിന്റെ വഴി. ഞ്ഞാ നാവട്ടെ മുള്ളുകള്‍ നിറഞ്ഞ ആ വഴിയില്‍, ഉറങ്ങുന്ന ശരീരവും, ഉറങ്ങാത്ത ഹൃദയവുമായി കാത്തുകിടന്നു അവള്‍ക്കുവേണ്ടി മൃഗത്തെ രാജകുമാരനായി മറ്റുന്ന പരിപാവനമായ പ്രേമത്തിന്റെ വിശുദ്ധ ചുംബനത്തിനു വേണ്ടി.”
പ്രണയത്തിന്റെ വിശുദ്ധിയില്‍ ഞ്ജാനസ്നാനം ചെയ്യപ്പെട്ട സെയിന്റ് ഡ്രാക്കുളയുടെ കഥ. ഭയത്തിന്റെ അന്ധകാരവഴികളില്‍ നിന്ന് പ്രണയാകാശത്തിലേക്ക് കൗണ്ട് ഡ്രാക്കുളയെ വാഴ്ത്തപ്പെട്ടവനാക്കുന്ന പുനര്‍വായനയാണിത്.ദൃശ്യസമൃദ്ധിയും കാവ്യഭാവനയും കൊണ്ട് ശ്രദ്ധേയമായ സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞ 20 മിനിറ്റിലേറെ ദൈര്‍ഘ്യള്ള രംഗങ്ങള്‍ ചേര്‍ത്ത പൂര്‍ണ്ണരൂപം ഓസ്കാര്‍ ലൈബ്രറികളിലേക്ക് ഔദ്യോഗികമായി തെരെഞ്ഞെടുക്കപ്പെട്ട രൂപേഷ് പോളിന്റെ ശ്രദ്ധേയമായ രചന.
Write a review on this book!. Write Your Review about സെയിന്റ് ഡ്രാക്കുള 3 ഡി Other InformationThis book has been viewed by users 1950 times