Book Name in English : Sajjanasamsargam
മനുഷ്യമഹത്വത്തിന്റെ മാതൃകകളായ ഏതാനും വ്യക്തികളെ അടുത്തറിഞ്ഞ ഒരെഴുത്തുകാരന്റെ ഹൃദയസ്പര്ശിയായ ഓര്‍മക്കുറിപ്പുകള്‍ . ഉള്ളൂര്‍ , ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ , കലാമണ്ഡലം കൃഷ്ണന്‍ നായര്‍ , എന്‍.വി.കൃഷ്ണവാര്യര്‍ , കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കലാമണ്ഡലം ഗോപി , സദനം ബാലകൃഷ്ണന്‍ എന്നിവര്‍ ഈ ഓര്‍മപ്പുസ്തകത്തില്‍ നിറയുന്നു.Write a review on this book!. Write Your Review about സജ്ജനസംസര്‍ഗം Other InformationThis book has been viewed by users 843 times