Image of Book സജ്ജനസംസര്‍ഗം
  • Thumbnail image of Book സജ്ജനസംസര്‍ഗം

സജ്ജനസംസര്‍ഗം

Language :Malayalam
Edition : 2011
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Sajjanasamsargam

മനുഷ്യമഹത്വത്തിന്റെ മാതൃകകളായ ഏതാനും വ്യക്തികളെ അടുത്തറിഞ്ഞ ഒരെഴുത്തുകാരന്റെ ഹൃദയസ്​പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍ . ഉള്ളൂര്‍ , ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ , കലാമണ്ഡലം കൃഷ്ണന്‍ നായര്‍ , എന്‍.വി.കൃഷ്ണവാര്യര്‍ , കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കലാമണ്ഡലം ഗോപി , സദനം ബാലകൃഷ്ണന്‍ എന്നിവര്‍ ഈ ഓര്‍മപ്പുസ്തകത്തില്‍ നിറയുന്നു.
Write a review on this book!.
Write Your Review about സജ്ജനസംസര്‍ഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 752 times