Book Name in English : Saketham
മലയാള നാടകവേദിയില്‍ പുതിയൊരു ഭാവുകത്വത്തിന്റെ നാന്നുിവാക്യമായിരുന്നു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍. അനശ്വരമായ നാടകത്രയത്തിലെ ആദ്യനാടകമാണ് ദശരഥനെ കേന്നു്രകഥാപാത്രമാക്കി രചിച്ച സാകേതം. പുരാണ പരിസരങ്ങളില്‍നിന്ന് കഥാപാത്രങ്ങളെ വീെണ്ടടുത്ത് അവരുടെ മാനസിക വ്യാപാരങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന തീക്ഷ്ണമായ രചന.Write a review on this book!. Write Your Review about സാകേതം Other InformationThis book has been viewed by users 3943 times