Book Name in English : Sakuni
കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍
നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും
വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്.
-എം.എന്‍. കാരശ്ശേരി
മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ഗാന്ധാരദേശത്തെ സുബലമഹാരാജാവിന്റെ പുത്രനും
കള്ളച്ചൂതില്‍ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയില്‍ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകള്‍ ഗ്രന്ഥകാരി ഒരു
സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനംചെയ്തിരിക്കുന്നു.
സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി
രചിക്കപ്പെട്ട നോവല്‍Write a review on this book!. Write Your Review about ശകുനി Other InformationThis book has been viewed by users 423 times