Book Name in English : Salaala Salaala
ഒമാനിലെ സലാല പ്രദേശത്ത് കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദപാക്കി എഴുതിയ നോവല്‍ . കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം . കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളി ജീവിതത്തിന്റെ ദുരന്ത മുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഘനം ചെയ്തിരിക്കുന്നു . മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വ ബോധമാണ് ഓരോ മലയാളികളുടെയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്.Write a review on this book!. Write Your Review about സലാല സലാല Other InformationThis book has been viewed by users 1266 times