Image of Book സല്യൂട്ട് പ്രളയത്തില്‍ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികര്‍ക്ക്
  • Thumbnail image of Book സല്യൂട്ട് പ്രളയത്തില്‍ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികര്‍ക്ക്
  • back image of സല്യൂട്ട് പ്രളയത്തില്‍ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികര്‍ക്ക്

സല്യൂട്ട് പ്രളയത്തില്‍ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികര്‍ക്ക്

Publisher :Manorama Books
ISBN : 9780000138460
Language :Malayalam
Edition : Aug 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Salute Pralayathil Keralathinte Kai Pidicha Therasainikarkke

കേരളം നടുക്കത്തോടെ മാത്രം ഓർക്കുന്ന 2018ലെ പ്രളയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച രക്ഷാദൂതന്മാരായ മത്സ്യത്തൊഴിലാളികളുടെ ത്യാഗവും ധീരതയും അവതരിപ്പിക്കുന്ന പുസ്തകം. അവർ നൽകിയ സേവനത്തെക്കുറിച്ച് ഏവർക്കുമറിയാമെങ്കിലും ആ ദൗത്യസമയത്ത് അവർ അനുഭവിച്ച വെല്ലുവിളികളും സംഘർഷങ്ങളും അധികമാർക്കുമറിയില്ല. പ്രശസ്ത മാധ്യമപ്രവർത്തകൻ രജിമോൻ കുട്ടപ്പൻ അവരെ നേരിൽക്കണ്ടും ഗവേഷണം നടത്തിയും തയാറാക്കിയ അപൂർവ പുസ്തകം.
Write a review on this book!.
Write Your Review about സല്യൂട്ട് പ്രളയത്തില്‍ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികര്‍ക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1181 times