Book Name in English : Samaja Sangeethi
രാജേന്ദ്രൻ എന്ന ആനയുടേയും അവൻ്റെ പാപ്പാന്റെയും അഭേദ്യമായ സ്നേഹബന്ധത്തിൻ്റെ കഥ അവതരിപ്പിക്കുകയാണ് സാമജ സംഗീതി എന്ന പുസ്തകത്തിലൂടെ ശ്രീ. സണ്ണിച്ചൻ കൊല്ലം.ശ്രീ. ബോബി എം പ്രഭ വരച്ച ചിത്രങ്ങൾ കഥയെ കൂടുതൽ മനോഹരമാക്കുന്നു. Write a review on this book!. Write Your Review about സാമജ സംഗീതി Other InformationThis book has been viewed by users 18 times