Book Name in English : Samboorna Balaramayanam
കുട്ടികള്‍ക്ക് അനായാസേന വായിച്ച് ആസ്വദിക്കാവുന്നവിധത്തില്‍ അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈ സമ്പൂര്‍ണ്ണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കൃതിയാണ്. - അക്കിത്തം -
കാലങ്ങളായി കുട്ടികള്‍ക്ക് മഹത്തായ കാവ്യകൃതികളോട് താത്പര്യമുണ്ടാമാന്‍ പ്രേരണചെലുത്തുന്ന ഉത്കൃഷ്ടകൃതിയായി ആശാന്റെ അപൂര്‍ണരാമായണം നമ്മുടെ ഭാഷയിലുണ്ടായിരുന്നു. ആശാന്റെ പൂര്‍ത്തിയാവാതെപോയ ആ മഹാദൗത്യത്തിനു ഒരു നൂറ്റാണ്ടു പ്രായമാകാറായ ഈ ഘട്ടത്തില്‍ കടമേരി ബാലകൃഷ്ണനെ ഈ നിയോഗമേല്പിച്ചതും കാലംതന്നെയാവണം.
- ആലങ്കോട് ലീലാകൃഷ്ണന്‍ -
തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണത്തെ അവലംഭിച്ച് എഴുതിയ സമ്പൂര്‍ണ ബാലരാമായണം.Write a review on this book!. Write Your Review about സമ്പൂര്‍ണ്ണ ബാലരാമായണം Other InformationThis book has been viewed by users 1247 times