Image of Book സമ്പൂര്‍ണ്ണ ഹസ്തരേഖാശാസ്ത്രം
  • Thumbnail image of Book സമ്പൂര്‍ണ്ണ ഹസ്തരേഖാശാസ്ത്രം
  • back image of സമ്പൂര്‍ണ്ണ ഹസ്തരേഖാശാസ്ത്രം

സമ്പൂര്‍ണ്ണ ഹസ്തരേഖാശാസ്ത്രം

Language :Malayalam
Page(s) : 270
Condition : New
2 out of 5 rating, based on 29 review(s)
Printed Book

Price of this Book is Rs 250.00

Book Name in English : Sampoorna Hastharekha Sasthram

ഹസ്തരേഖകളുടെ ഗതിവിഗതികളും സ്ഥാനമാനങ്ങളും വായിച്ച് വളരെ കൃത്യമായ രീതിയില്‍ ഭാവി പ്രവചിക്കുന്ന പല ഹസ്തരേഖാ വിദഗ്ധരും നമ്മുടെ നാട്ടിലുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ശാസ്ത്രശാഖ വിദേശ രാജ്യങ്ങളിലും വളരെ പ്രചാരത്തിലുള്ളതാണ്. ഹസ്തരേഖകള്‍, മണ്ഡലങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയ ഹസ്തരേഖാ ശാസ്ത്രസംബന്ധമായ എല്ലാകാര്യങ്ങളും തന്നെ എളുപ്പത്തില്‍ പഠിക്കുവാനാകും വിധത്തില്‍ വളരെ ലളിതവും എന്നാല്‍ അതിസൂക്ഷ്മവുമായ രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. സരളമായ വിവരണവും 149-ല്‍ പരം ചിത്രങ്ങളും ഏതു സാധാരണക്കാരനും വിദഗ്ദ്ധനായ ഹസ്തരേഖാശാസ്ത്രത്തില്‍ പണ്ഡിതനാകുവാന്‍ സഹായിക്കുന്നു.
Write a review on this book!.
Write Your Review about സമ്പൂര്‍ണ്ണ ഹസ്തരേഖാശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3396 times

Customers who bought this book also purchased