Book Name in English : Sampoorna Premaayanam
പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകൾ രണ്ടു വരിയിൽ ഒതുങ്ങുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകർത്തുക മാത്രമാണ് ഈ കവിതകളിൽ. അതിൽ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകൾക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.Write a review on this book!. Write Your Review about സമ്പൂർണ്ണ പ്രേമായനം Other InformationThis book has been viewed by users 8 times