Book Name in English : Sampoornna Kathakal Manasi
മാനസി ഇതുവരെ രചിച്ച കഥകൾ ഒരു സമാഹാരത്തിൽ. പിതൃ കേന്ദ്രീകൃത സാമൂഹ്യാവസ്ഥയോട് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് കലഹിക്കുന്ന കഥകൾ. സ്ത്രീമനസ്സിന്റെ സംഘർഷങ്ങളും കുതറലുകളും സൂക്ഷ്മമായി ആവിഷ്കരിക്കുന്ന കൃതി.Write a review on this book!. Write Your Review about സമ്പൂർണ്ണ കഥകൾ മാനസി Other InformationThis book has been viewed by users 1878 times