Book Name in English : Samudayika Rashtreeyam Indiayilum Keralathilum
സാമുദായിക രാഷ്ട്രീയം സൃഷ്ടിക്കുന്ന അപകടകരമായജീവിതവസ്ഥയെകുറിച്ചുള്ള
കെ വേണുവിന്റെ ഏറ്റവും പുതിയ പുസ്തകം.
മറ്റു പല രാജ്യങ്ങളിലും മതപരവും വംശീയവുമായ സമൂഹ്യാടിസ്ഥാനത്തിലുള്ള സാമുദായിക രാഷ്ട്രീയമാണ് നിലനില്ക്കുന്നതെങ്കിൽ ഇന്ത്യയിൽ അവയോടൊപ്പം വർണ ജാതി ഘടകങ്ങൾ കൂടി ഇടലർന്ന് സാമുദായിക രാഷ്ട്രീയം അതീവ സങ്കീർന്നവസ്ഥയിലാണ് എത്തിനില്ക്കുന്നത് . പാർലമെന്ററി രാഷ്ട്രീയത്തിൽ വോട്ടുബാങ്ക് സമഹാരണത്തിനുള്ള എളുപ്പമർഗമായി സാമുദായികരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഈ സങ്കീർണ്ണത ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ് .Write a review on this book!. Write Your Review about സാമുദായിക രാഷ്ട്രീയം ഇന്ത്യയിലും കേരളത്തിലും Other InformationThis book has been viewed by users 7 times