Book Name in English : Samuelinte Suvisesham Part 1 and 2
ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത പൗരോഗിത്യ മതങ്ങളില്‍ ക്രിസ്തുവിനു വേണ്ടി ഇന്നയോളം, ജീവിച്ചു മരിച്ച ഇന്ന് പുണ്യാളന്മാരാകാത്ത സകല സന്മനസ്സുകളോടും മാപ്പിരന്നു കൊണ്‍റ് ഈ രചന ലോക/കാല മനഃസാക്ഷിക്കായി സമര്‍പ്പിക്കുന്നു.
സാമുവല്‍ കൂടല്‍
ഞാന്‍ എന്ന ബോധവും ബൈവവും ഒന്നാകുന്നു എന്നത്. ക്രിസ്തുവിന്റെ ഭാഷയില്‍ ഞാനും പിതാവും ഒന്നാകുന്നു എന്നാകുന്നു ഭാരതത്തില്‍ അഹം ബ്രഹ്മം എന്ന് അറിവുള്ളവര്‍ അരുളുന്നു.Write a review on this book!. Write Your Review about സാമുവേലിന്റെ സുവിശേഷം ഭാഗം 1 , 2 Other InformationThis book has been viewed by users 2909 times