Image of Book സംവാദത്തിന്റെ സംസ്കാരം
  • Thumbnail image of Book സംവാദത്തിന്റെ സംസ്കാരം
  • back image of സംവാദത്തിന്റെ സംസ്കാരം

സംവാദത്തിന്റെ സംസ്കാരം

ISBN : 9780000137272
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Samvadhathinde Samskaram

മുസ്‌ലിം സമുദായത്തില്‍ ദൈവശാസ്ത്രപരവും കര്‍മ ശാസ്ത്രപരവുമായ ഭിന്നതകളും അതിന്റെ പേരിലുള്ള സംവാദവും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാ മിക ചിന്തയുടെ വികാസം അതിന്റെ പരിണതഫലമാണ്. പക്ഷേ സംവാദം ഇത്തരത്തില്‍ ഉപകാരപ്പെടണമെങ്കില്‍ മാന്യതയും അന്തസ്സും പുലര്‍ത്തണം. അല്ലാത്തത് ഉമ്മ ത്തിനെ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന വിഭാഗീയത മാത്രമേ വളര്‍ത്തൂ. സംവാദത്തില്‍ പുലര്‍ത്തേണ്ട മാന്യത യെയും അന്തസ്സിനെയും കുറിച്ചാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about സംവാദത്തിന്റെ സംസ്കാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1078 times

Customers who bought this book also purchased