Book Name in English : Sandarshakan
ആദ്യം തലപൊക്കിയത് അശ്വഹൃദയം അപ്പുക്കുട്ടനായിരുന്നു. ഒരു ഡസ്‌കിനടിയില്‍ പെട്ടുപോയ തന്റ
വലതുകാല്‍ വളരെ ബുദ്ധിമുട്ടി വലിച്ചെടുത്തശേഷം അയാള്‍ ചുറ്റും നോക്കി ഒടിഞ്ഞ സംവിധായകന്റെ ചാരു കസേരയ്‌ക്കരികില്‍ കമഴ്‌ന്നുകിടക്കുകയാണു രാജപ്പന്‍നായര്‍. മെല്ലെ എഴുന്നേറ്റ്, മുടന്തി, അപ്പുക്കുട്ടന്‍ അടുത്തുചെന്നു.Write a review on this book!. Write Your Review about സന്ദര്‍ശകന്‍ Other InformationThis book has been viewed by users 1070 times