Book Name in English : Sangadakutti
രമേഷ് വട്ടിങ്ങാവിൽ രചിച്ച ’സങ്കടക്കുട്ടി’ എന്ന ബാലകവിതാ സമാഹാരം, ബാലമനസ്സുകളെ സ്‌പർശിക്കുന്ന പ്രമേയങ്ങൾ കൊണ്ട് കാല്‌പനിക ഭംഗിയാർന്ന കവിതകളിലൂടെ ബാലമനസ്സുകളിൽ സവിശേഷമായ ഇടം നേടുന്നു. അക്ഷരാർത്ഥത്തിൽ സങ്കടക്കുട്ടി കമ്പോടുകമ്പ് വായിക്കുന്ന ഓരോരുത്തരും സന്തോഷക്കുട്ടികളായി മാറുമെന്നുറപ്പാണ്. -ഡോ.കെ. ശ്രീകുമാർ
ടെൽബ്രെയ്ൻ ബുക്‌സ് ബാലസാഹിത്യ പുരസ്കാരം 2023
ജൂറി തിരഞ്ഞെടുത്ത കൃതി
Write a review on this book!. Write Your Review about സങ്കടക്കുട്ടി Other InformationThis book has been viewed by users 30 times