Book Name in English : Sangeetha Smruthikal
മലയാളിയുടെ കിനാവിനും കണ്ണീരിനും ആനന്ദത്തിനും പ്രണയത്തിനും വിരഹത്തിനും പാട്ടിന്റെ ചിറകുകൾ നൽകിയ പ്രിയകവി ഭാസ്കരൻമാഷിനെക്കുറിച്ചുള്ള
ഓർമ്മപ്പുസ്തകം. പി.ഭാസ്കരൻ എന്ന പാട്ടെഴുത്തുകാരനെ, കവിയെ, സംവിധായകനെ, വിപ്ലവകാരിയെ തൊട്ടറിയുന്ന സ്മ്യതികൾ. ഒപ്പം ആത്മകഥയും
അപ്രകാശിത രചനകളും.എഡിറ്റർ എം. ഡി. മനോജ്Write a review on this book!. Write Your Review about സംഗീത സ്മൃതികള്‍ Other InformationThis book has been viewed by users 1633 times