Book Name in English : Sangeetham - Khaleel Jibran
ഖലീല്‍ ജിബ്രാന്റെ ആദ്യപുസ്തകം അല്‍മ്യൂസിഖയുടെ അറബിയില്‍നിന്നുള്ള പരിഭാഷ. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗീതപാരമ്പര്യങ്ങളും അവയുടെ ദര്‍ശനങ്ങളുടെ കടലാഴവും ഒറ്റനാദമായി ഈ പുസ്തകത്തില്‍ നിന്ന് സ്വരപ്പെടുന്നു. കൂടാതെ, അറബിസംഗീതത്തിലെ രാഗങ്ങളെയും ജിബ്രാന്‍ വിസ്തരിക്കുന്നു. ഓര്‍ഫ്യൂസ് മുതല്‍ ബിഥോവന്‍, മൊസാര്‍ട്ട് തുടങ്ങിയ സംഗീതജ്ഞര്‍ക്കുള്ള ഒരു കാവ്യാര്‍ച്ചനയാണ് അല്‍മ്യൂസിഖ. പിന്നീടുള്ള ജിബ്രാന്റെ കവിതയും നിറങ്ങളും നിറഞ്ഞ സര്‍ഗാത്മകജീവിതത്തിന്റെ ഉപക്രമമാണ് ഈ കൃതി.Write a review on this book!. Write Your Review about സംഗീതം - ഖലീല്‍ ജിബ്രാന്‍ Other InformationThis book has been viewed by users 2546 times