Book Name in English : Sangeetham Santhwanam
നമ്മുടെ മനസ്സ് ഇരുട്ടിന്റെ ആഴക്കയങ്ങളില്‍ അകപ്പെട്ട് പോകുമ്പോള്‍ സംഗീതം മരുന്നാവുന്നതെങ്ങനെയെന്ന് ലളിതമായി വിശദീകരിയ്ക്കുന്ന പുസ്തകം. നിരവധി വര്‍ഷത്തെ അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും നേടിയെടുത്ത ആധികാരികമായ അറിവിന്റെ വെളിച്ചത്തില്‍ കര്‍ണാടക സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് ബി ഗീതാറാണി.Write a review on this book!. Write Your Review about സംഗീതം സാന്ത്വനം Other InformationThis book has been viewed by users 518 times