Image of Book സാന്നിധ്യം തന്നെ സമരം
  • Thumbnail image of Book സാന്നിധ്യം തന്നെ സമരം
  • back image of സാന്നിധ്യം തന്നെ സമരം

സാന്നിധ്യം തന്നെ സമരം

Publisher :eye books
ISBN : 9780000148964
Language :Malayalam
Edition : 2022
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Sanidhyam Thanne Samaram

സമൂഹത്തില്‍ നിത്യജീവിത സന്ദര്‍ഭങ്ങളില്‍ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് എങ്ങനെ സജീവമായും ഫലപ്രദമായും ഇടപെടാനാവും എന്ന് പ്രായോഗികമായി കാണിച്ചുതരിക യാണ് വിനയ. തികച്ചും അസന്തുലിതമായ സ്ത്രീപുരുഷ ബന്ധം നിലനില്‍ക്കുന്ന കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ ചലനങ്ങളെങ്കിലും ഉണ്ടാക്കാന്‍ വിനയ യുടെ ഈ കുറിപ്പുകള്‍ തനതായ പങ്കുവഹിക്കുമെന്ന്
പ്രതീക്ഷിക്കാം. ഈ പുസ്തകത്തില്‍ വിനയയുമായി ദീപ പി എം നടത്തിയ അഭിമുഖം വിനയയുടെ നിലപാടുകളുടെ തെളിമ വെളിപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about സാന്നിധ്യം തന്നെ സമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 403 times

Customers who bought this book also purchased