Image of Book സങ്കട മോചനം
  • Thumbnail image of Book സങ്കട മോചനം

സങ്കട മോചനം

Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Sankada Mochanam

മരണത്തിലേക്കും വിസ്മൃതിയിലേക്കും മുന്നേറുന്ന ഒരു ജനതയെ ജീവിതത്തിലേക്കു വീണ്ടെടുക്കാനുള്ള ഒരു കഥാകൃത്തിന്റ ദൗത്യമാണ് ഈ കഥകളില്‍ തെളിയുന്നത്. ഈ സമാഹാരത്തിലെ കഥകളിലെല്ലാം രതിയും മൃതിയും രാഷ്ട്രീയ സമസ്യകളായി അലിഞ്ഞു കിടപ്പുണ്ട്. യുവകഥാകാരനുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമപുരസ്കാരം നേടിയ , മലയാളത്തിലെ പുതിയ കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധേയനായ കഥാകൃത്തിന്റ ഏറ്റവും പുതിയ കഥാസമാഹാരം
Write a review on this book!.
Write Your Review about സങ്കട മോചനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1807 times

Customers who bought this book also purchased