Book Name in English : Sanketham
ഹെഡ്‌ലൈറ്റില്‍ നിന്നു കുതിക്കുന്ന പ്രഭയേറ്റ് കുര്യച്ചന്റ കണ്ണുകള്‍ മഞ്ഞളിച്ചു. അയാള്‍ പതുക്കെ ഒരു വശത്തേക്കു തലതിരിച്ചു. എബി നെഞ്ചത്തുകയറി അമര്‍ന്നിരിക്കുകയാണ്. കുര്യച്ചന് അനങ്ങാന്‍ വയ്യ. കഠാരമുനയാണെങ്കില്‍ തൊണ്ടയിലേയ്‌ക്ക് അല്‌പം കുത്തിയിറങ്ങിയിരിക്കുന്നു.‘Write a review on this book!. Write Your Review about സങ്കേതം Other InformationThis book has been viewed by users 2974 times