Image of Book ശരത്കാലാപുഷ്പങ്ങൾ
  • Thumbnail image of Book ശരത്കാലാപുഷ്പങ്ങൾ
  • back image of ശരത്കാലാപുഷ്പങ്ങൾ

ശരത്കാലാപുഷ്പങ്ങൾ

Publisher :Green Books
ISBN : 9788197334238
Language :Malayalam
Edition : 2024
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Sarathkaalapushpangal

പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാല പുഷ്‌പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിൻ്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന്നു. അതിഭാവുകത്വം നിറയ്ക്കാത്ത കഥാവഴികളിലൂടെ അനിതരസാധാരണമായി അനുവാചകനോട് സംവദിക്കാൻ ഈ നോവലിന് സാധിക്കുന്നുണ്ട്.
Write a review on this book!.
Write Your Review about ശരത്കാലാപുഷ്പങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 77 times