Book Name in English : Sareeri
സംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. പരസ്യങ്ങളിലെ ശരീരപ്രതിനിധാനങ്ങളുടെ അര്‍ത്ഥമണ്ഠലം വിശകലനം ചെയ്യുകയും ചരിത്രസന്ദര്‍ഭങ്ങളോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വമായ ഈ പഠനഗ്രന്ഥം മലയാളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികപഠന സമീപനങ്ങള്‍ക്ക് മികച്ച മാതൃകയാണ്.Write a review on this book!. Write Your Review about ശരീരി Other InformationThis book has been viewed by users 1413 times