Image of Book സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍
  • Thumbnail image of Book സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍
  • back image of സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍

സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍

Publisher :Satbhavana Trust
ISBN : 9789395418195
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Sargathmakathayute Sancharapathagal

നാടകകലയുടെ വ്യത്യസ്തമായ സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഡോ. രാജാ വാര്യര്‍ എത്രമാത്രം പ്രഗത്ഭനാണെന്ന് നാടക പഠിതാക്കളോട് ഞാന്‍ പറയേണ്ടതില്ല. പന്ത്രണ്ട് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നത്. പന്ത്രണ്ടും നാടകകലയെ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കണ്ട് വിലയിരുത്തുന്നവയാണ്. നിരീക്ഷണപഠനം,വിശകലനം മുതലായവയിലൂടെ തന്റെ ആശയങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വൈഭഗ്ധ്യം പ്രകടിപ്പിച്ചിരുന്നു.
Write a review on this book!.
Write Your Review about സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 427 times