Book Name in English : Sarvada Sarveswara Sannidhiyil
കര്‍മ്മം എന്തു തരമായാലും അതൊരു സാധനയായിത്തീരണം; അല്ലെങ്കില്‍, അത് ജീവന് ഭാരമായി നമ്മുടെ അദ്ധ്യാത്മശക്തിയെ വാര്‍ത്തുകളയും. പ്രത്യേ കിച്ച്, കര്‍മ്മം ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യാവശ്യമായിത്തീര്‍ന്നി രിക്കുന്ന ഇക്കാലത്ത്, കര്‍മ്മത്തെ സാധനയോട് ഏകീകരിക്കാന്‍ എത്ര ത്തോളം സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു സാധനയിലുള്ള വിജയം. ഒരു സാധകന്റെ ലക്ഷ്യം ഒരു കലാകാരന്റെ, അല്ലെങ്കില്‍, ശാസ്ത്രജ്ഞന്റെ ലക്ഷ്യത്തേക്കാള്‍ ഉയര്‍താണ്. കര്‍മ്മം അതായത് പ്രവൃത്തി എങ്ങനെ ചെയ്താല്‍ അത് മനുഷ്യന്റെ നിത്യമോചനത്തിലേക്കും നിത്യാനന്ദ ത്തിലേക്കും നയിക്കുമെന്ന് പ്രതിപാദിക്കുന്ന ഒരു ഉത്തമഗ്രന്ഥം. Write a review on this book!. Write Your Review about സര്‍വ്വദാ സര്‍വ്വേശ്വര സന്നിധിയില്‍ Other InformationThis book has been viewed by users 583 times