Book Name in English : Sasi Tharooronte Prabhashangal
അമേരിക്കന്‍ ജനതയ്ക്ക് പഞ്ചസാരമിഠായിയോടെന്നപോലെ പ്രഭാഷണങ്ങളോടും അത് വിഷയം ഏതായാലും പ്രാസംഗികന്‍ ആരായാലും അനാരോഗ്യകരമായ ഒരു പ്രതിപത്തിയുണ്ട്. പ്രഭാഷണങ്ങളോടുള്ള അമേരിക്കന്‍ പ്രതിപത്തിയെക്കുറിച്ച് ടാഗോര്‍ ഇങ്ങനെ പറഞ്ഞത് ശരിയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചോട്ടെ പ്രതീക്ഷിക്കട്ടെ. പ്രത്യേകിച്ച് ഇന്നിവിടെ പഞ്ചാര മിഠായുടെ കുറവ് ഞാന്‍ നികത്തണമെങ്കില്‍.Write a review on this book!. Write Your Review about ശശി തരൂരിന്റെ പ്രഭാഷങ്ങള്‍ Other InformationThis book has been viewed by users 1761 times