Book Name in English : Sasthravum Charithravum Pinne Daivavum
ശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തു നിർത്തേണ്ടതുണ്ടോ ? ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്യയിക്കുന്ന ഒരു യാത്ര. Write a review on this book!. Write Your Review about ശാസ്ത്രവും ചരിത്രവും പിന്നെ ദൈവവും Other InformationThis book has been viewed by users 1276 times