Image of Book സാത്താന്‍റെ സന്തതികള്‍
  • Thumbnail image of Book സാത്താന്‍റെ സന്തതികള്‍
  • back image of സാത്താന്‍റെ സന്തതികള്‍

സാത്താന്‍റെ സന്തതികള്‍

Publisher :Nyna Books
ISBN : 9780000143280
Language :Malayalam
Edition : 2022
Page(s) : 112
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 299.00

Book Name in English : Sathante Santhathikal

മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about സാത്താന്‍റെ സന്തതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 743 times