Book Name in English : Sathy Ente Swarthatha
കറുകറുത്ത സത്യങ്ങളും തണല്‍ നഷ്ട്പ്പെട്ട മനസാക്ഷിയും അശാന്തിയുടെ പര്‍വ്വങ്ങളും നിറഞ്ഞ ജീവിത കഥകള്‍
പ്രണയവും സംഗീതവും നിറഞ്ഞ ആത്മാവില്‍ പോലും സൗന്ദര്യം പാലിക്കുന്ന കവ്യത്മകത കൊണ്ട് ശ്രദ്ധേയനായ കവിയും എഴുത്തുകാരനുമായ എം.ഡി രാജേന്ദ്രന്റെ അവിസ്മരണീമായ രണ്ടു നോവലുകള്‍.Write a review on this book!. Write Your Review about സതി എന്റെ സ്വാര്‍ത്ഥത Other InformationThis book has been viewed by users 2835 times