Book Name in English : Sauhrudham Pookkunna Thaazhvarakal
ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്‌നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ്. ഇവയൊന്നും പാലിക്കാതെ, ഈ വാഴ്‌വിലെ ഒരു സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിന്‍റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോര്‍ത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകള്‍. Write a review on this book!. Write Your Review about സൗഹൃദം പൂക്കുന്ന താഴ്വരകൾ Other InformationThis book has been viewed by users 2153 times